ഒരു തിര മറുതിരയോട് ചൊല്ലി
പ്രണയം ആണ് സഖാ നിന്നോട് എനിക്ക്” ..
“നിന്റെ പ്രണയത്തിൽ ഞാൻ അലിഞ്ഞ ഇല്ലാതെയാകും”” ..
എന്ന് മറുതിര ഒരു തിരയോട് തിരിച്ച ചൊല്ലി
അവർ രണ്ട് പേരും ചേർന്ന തീരത്തിന് പ്രണയതീരം
എന്ന് വിളിച്ചു..
അവളുടെ കൊഞ്ചലുകൾ ഒരു തിര ക്ക് എന്നും ഹരം ആയിരന്നു
അവരുടെ ശാന്തമായ തിരകൾ ആളുകള്ക കാണാൻ തന്നെ മനോഹരം ആയിരുന്നു …
ഒരു ദിനം മറുതിരയെ കാണാതെ ഒരു തിര തിരഞ്ഞ കൊണ്ട് ഇരിക്കവേ ….
മറുതിര ഒരു തിരയോട് ചൊല്ലി
“ഞാനും നീയും വെറും ഒരു തിര മാത്രം”
അന്ന് ഒരു തിര കരഞ്ഞു … ചക്രാവലി സീമകളെ തകർത്തുകൊണ്ട്
അവൻ ഒരു “സുനാമി ” ആയി രൂപം കൊണ്ട് നശിപ്പിച്ചത് പ്രണയതീരങ്ങളെ ആയിരുന്നു ……


ചെറുകവിതകൾ
പ്രണയം നിശബ്ദമായ കാഴ്ചകളിൽ നിന്നൊരു തുടക്കം, വാക്കുകൾ തേടാതെ മനസിന്റെ സ്പർശനം. ചുണ്ടിന്റെ വിറയലിൽ മുല്ലപ്പൂ ചായലുകൾ, ഹൃദയത്തിനകത്തൊരു സമുദ്രം മുഴങ്ങുന്നു. പ്രണയമെന്നു പറമ്പോളം സുഖകരം, ഒരു
Thanks for sharing. I read many of your blog posts, cool, your blog is very good.