Stories · 1 min read

കുഞ്ഞിക്കിളി

ലക്ഷ്യം കാണും നാം ഒരു നാൾ ഒത്തൊരുമിച്ചു പറന്നെങ്കിൽ..

കുഞ്ഞിക്കിളി

കുഞ്ഞിക്കിളിയേ ചങ്ങാതി
എങ്ങോട്ടാണീ സഞ്ചാരം ?
ഞാനും കൂടെ കൂടട്ടേ
ഒത്തൊരുമിച്ചു പറന്നീടാം..
മലയും, പുഴയും, അരുവികളും
കാടും, കടലും താണ്ടിടാം
ഒറ്റയ്ക്കാവില്ലൊരു നാളും
ഒപ്പം ഞാനും കൂടുന്നേ…
ലക്ഷ്യം കാണും നാൾ വരെയും
നിർത്താതാണീ സഞ്ചാരം…
ലക്ഷ്യം കാണും നാം 
ഒരു നാൾ 
ഒത്തൊരുമിച്ചു പറന്നെങ്കിൽ..


◆

0

More from Chaithra

See all

More Stories

See all