Onam Stories

പൂരാടക്കളത്തിലെ പൂക്കൾ

പൂരാടക്കളത്തിലെ പൂക്കൾ വെയിലേറ്റ് വാടിതുടങ്ങുമ്പോൾ മുറുക്കിചുവപ്പിച്ച ചുണ്ടും വലിച്ചുടുത്ത സാരി ശരീരം താങ്ങുന്നെന്ന വണ്ണം വളാത്തി വീടിന്റെ പടികേറി വരുന്നത് എന്റെ ഓർമയിലിപ്പോഴുമുണ്ട്. കയ്യിലുള്ള ഭാണ്ഡകെട്ട് വീടിന്റെ

.....

ഓണം – നഷ്ടപ്പെട്ട കാലം സുവര്‍ണ്ണകാലം

ഓണം, ഓര്‍മ്മകളുടെ പൂക്കാലം. ഓര്‍മ്മകളില്‍നിന്ന് ഓര്‍മ്മകളിലേക്ക് പൂതേടിപ്പോകുന്ന പൂവിളിക്കാലം! ഓണം, ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും വസന്തമാകുന്നു! ഓണം, പോയകാലത്തിന്റെ  സന്തോഷങ്ങളും നഷ്‌ടമായ നന്മകളുമാകുന്നു! ഓണം വെറും ആഘോഷം മാത്രമല്ല,

.....

ആർപ്പേ .. ആർപ്പേ .. ആർപ്പേ …

ചിങ്ങം പിറന്നാൽ പിന്നെന്നും ഓണമാണ് ; ചിങ്ങം ഒന്നിന് പുതുവത്സരാശംസകൾ നേർന്നു കൊണ്ട് വല്ല്യച്ഛൻ ഞങ്ങൾ കുട്ടികൾക്കെല്ലം ഒറ്റരൂപ തുട്ട് കൈനീട്ടം തരുമായിരുന്നു , ആ ഒറ്റരൂപതുട്ടിന്

.....

ബാല്യത്തിലെ ഓണം

ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്. ഓണം ഓരോരുത്തർക്കും മറക്കാനാകാത്ത മധുരതരമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഒന്നാണ്. ചിലർക്കു അതു കുറേ ദുഃഖങ്ങൾ സമ്മാനിക്കുന്നതും ആകാം. എനിക്ക് മറക്കാനാകാത്ത ഓണം

.....

ഓർമ്മയിലൊരു ഓണക്കാലം

മുറ്റത്തും തൊടിയിലും പടവരമ്പത്തും ഓടി ചാടി നടന്ന് പൂക്കൾ ശേഖരിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. പൂക്കളം ഒരുക്കിയത്‌ ഇഷ്ടായില്ല്യേ മാവേലി തമ്പുരാൻ പിണങ്ങ്യലോ  എന്ന് കരുതി

.....

ഓർമ്മകളിൽ എന്നും ഓണം

കേരളക്കരക്കു ഇന്നും ആവേശമായി അവശേഷിക്കുന്ന ഒരേ ഒരു ഉത്സവം, ഒരുപക്ഷെ ഓണം മാത്രമായിരിക്കാം. നിറം മങ്ങിത്തുടങ്ങിയെങ്കിലും, ഒരനുഷ്ടാനം പോലെ നാം ബാക്കിവെച്ചിരിക്കുന്ന ഓണച്ചടങ്ങുകളിൽ പലതും വർഷങ്ങൾ കഴിയുന്നതോടെ

.....

ഓർമയിലെ പൊന്നോണം – ഓഗസ്റ്റ്‌ 17 പ്രഭാതം

2022 ഓഗസ്റ്റ്‌ 17 പ്രഭാതം. സമയമറിയാനായി മൊബൈല്‍ തുറന്നതും ചിങ്ങം വന്നു  ‘പിറന്നിരിയ്ക്കുന്നു’ എന്നറിയിക്കുന്ന വീഡിയോ വാട്ട്സപ്പ് മെസ്സേജ് വന്നെത്തി. അതിനോടൊപ്പം മുന്‍‌കൂര്‍ പൊന്നോണാശംസകളും. ഓക്കെയ് !

.....