Poems · 1 min read നോവ് നോവായി ..നിൻ നിനവായി നിൽപ്പൂ ഞാൻ .. Chaithra20 Nov 2026 · 19 reads · 20 readers Follow തിരിതാഴും സന്ധ്യതൻമാറിലെ തീകനൽനെഞ്ചോടടക്കി ഞാൻനിന്നീടവേ ..മിഴിയിണകൾ വാടാതെ ,കിളിവാതിൽ ചാരാതെഅറിയാതെ ,പറയാതെനിനയ്ക്കാത്ത നേരത്തുനീ വന്നണയുന്നതും കാത്തുനോവായി ..നിൻ നിനവായിനിൽപ്പൂ ഞാൻ ..എന്നും നിൽപ്പൂ ഞാൻ .. ◆ 5 Save Share Aa 0 Comments Add a comment… Loading comments… More from ChaithraSee all Stories · 1 min വിരിയാതെയുള്ള പോക്കുകൾ Chaithra 408 Poems · 1 min അകലെ Chaithra 213 Poems · 1 min ഓർമമാത്രം Chaithra 173 Stories · 6 min ഇക്കയ്ക്ക് Chaithra 11 More PoemsSee all Poems · 1 min വിവിക്തം Chaithra 89174 Poems · 2 min ആത്മാവിനെ മുറിവേൽപ്പിക്കുമ്പോൾ Aleena Annamma 82 Poems · 1 min നീയും മടങ്ങുക Chaithra 44348 Poems · 1 min ശൂന്യത Aleena Annamma 11
Comments
Loading comments…