Poems · 1 min read

നോവ്

നോവായി ..നിൻ നിനവായി നിൽപ്പൂ ഞാൻ ..

നോവ്

തിരിതാഴും സന്ധ്യതൻ
മാറിലെ തീകനൽ
നെഞ്ചോടടക്കി ഞാൻ
നിന്നീടവേ ..
മിഴിയിണകൾ വാടാതെ ,
കിളിവാതിൽ ചാരാതെ
അറിയാതെ ,പറയാതെ
നിനയ്ക്കാത്ത നേരത്തു
നീ വന്നണയുന്നതും കാത്തു
നോവായി ..നിൻ നിനവായി
നിൽപ്പൂ ഞാൻ ..
എന്നും നിൽപ്പൂ ഞാൻ .. 

◆

0

Comments

Loading comments…