പൂരാടക്കളത്തിലെ പൂക്കൾ വെയിലേറ്റ് വാടിതുടങ്ങുമ്പോൾ മുറുക്കിചുവപ്പിച്ച ചുണ്ടും വലിച്ചുടുത്ത സാരി ശരീരം താങ്ങുന്നെന്ന വണ്ണം വളാത്തി വീടിന്റെ പടികേറി വരുന്നത് എന്റെ ഓർമയിലിപ്പോഴുമുണ്ട്. കയ്യിലുള്ള ഭാണ്ഡകെട്ട് വീടിന്റെ
ഓണം, ഓര്‍മ്മകളുടെ പൂക്കാലം. ഓര്‍മ്മകളില്‍നിന്ന് ഓര്‍മ്മകളിലേക്ക് പൂതേടിപ്പോകുന്ന പൂവിളിക്കാലം! ഓണം, ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും വസന്തമാകുന്നു! ഓണം, പോയകാലത്തിന്റെ സന്തോഷങ്ങളും നഷ്‌ടമായ നന്മകളുമാകുന്നു! ഓണം വെറും ആഘോഷം മാത്രമല്ല,
കേരളക്കരക്കു ഇന്നും ആവേശമായി അവശേഷിക്കുന്ന ഒരേ ഒരു ഉത്സവം, ഒരുപക്ഷെ ഓണം മാത്രമായിരിക്കാം. നിറം മങ്ങിത്തുടങ്ങിയെങ്കിലും, ഒരനുഷ്ടാനം പോലെ നാം ബാക്കിവെച്ചിരിക്കുന്ന ഓണച്ചടങ്ങുകളിൽ പലതും വർഷങ്ങൾ കഴിയുന്നതോടെ