നിരന്തരം മാറുന്ന കാലാവസ്ഥയും അതിനാലുണ്ടാകുന്ന സംഭവ വികാസങ്ങളും വ്യക്തി സുരക്ഷ മുതൽ തൊഴിൽ, വ്യാപാരം എന്നിങ്ങനെ നമ്മുടെ ജീവിതത്തിന്റെ വിവിധ മേഖലകളെ സ്വാധീനിക്കുന്നതാണ് .കാലാവസ്ഥ സംബന്ധമായി മുന്നറിയിപ്പുകൾ,വിവിധ സമയങ്ങളിൽ പാലിക്കേണ്ട ആരോഗ്യ,സുരക്ഷാ മുൻകരുതലുകൾ എന്നിവയെല്ലാം മാതൃഭാഷയിൽ കേരളത്തിന് നൽകുന്ന ആദ്യത്തെ മൊബൈൽ ആപ്ലിക്കേഷനാണ് ഋതു കൈരളി .നിങളുടെ നിർദേശങ്ങൾക്കനുസരിച്ച് കൂടുതൽ ലൊക്കേഷനുകളും ഫീച്ചറുകളും നൽകി, ഞങളുടെ സേവനം മെച്ചപ്പെടുത്താൻ ഗുണകരമാകും എന്ന വിശ്വസത്തോടെ ഋതു കൈരളി ഉപയോഗിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു .
പ്ലേസ്റ്റോറിൽ നിന്ന് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.👇👇👇👇👇
https://play.google.com/store/apps/details?id=com.popcode.keralaweather
+916282110211