malayalam short poem
Impressions: 4
No Responses/5

വള പൊട്ടുകൾ

കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ
നീ അണഞ്ഞു ജീവനിൽ
പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ
നീർ കണങ്ങൾ
തൂമഞ്ഞിൻ പീലികൾ ചേർത്ത് ഞാൻ വീണ്ടും ഒരു മഴവില്ല് തീർക്കും
കണ്ണിമകള്ളിൽ ഞാൻ കോർക്കും എന്റെ ഓർമകളുടെ വള പൊട്ടുകൾ
ഒരു കുറി വീണ്ടും ചിരി ഉണരട്ടെ ഇൗ ചുണ്ടുകളിൽ
Share on facebook
Share on twitter
Share on whatsapp
Share on telegram