Malayalam poem
Impressions: 13
No Responses/5

കടൽ തിരകൾ

ഉള്ള് നോവുന്നു കടൽ തിരകൾ പോലെ
മുറിവിനെ വീണ്ടും വീണ്ടും നോവിപ്പിക്കുന്നു
വെണ്ണീർ വെട്ടി എന്നിൽ …
എന്നിട്ടും പേടിയാണ് ഉള്ളുതുറക്കാൻ …

നിന്നെ കാണാൻ കൊതിക്കുമ്പോൾ എൻ ഉള്ളിലെ ചോരും പേമാരി മെല്ലെ …
അതെങ്കിലും പുൽകുവാൻ ആശയേറി ഞാൻ നിന്നെ മയാകാതെ നെഞ്ചോട് ചേർത്ത് ഞാൻ …

എന്ന് നീഅറിഞ്ഞിടുമെൻ അഭിലാഷങ്ങൾ നീയാം തീകനലിൽ വീണു പോയെന്നു

നീ അറിഞ്ഞിരുന്നോ എന്റെ പ്രാണനിൽ നീയെന്ന പൂവിതൾ വിരിഞ്ഞെന്നു …

ഒരു മാത്രെയെങ്കിലും നിന്നിൽ ഞാൻ നിശ്വാസമായി അലിഞ്ഞിരുന്നോ ?

Share on facebook
Share on twitter
Share on whatsapp
Share on telegram