പതിവുപോലെ ആ വൈകുന്നേരവും സ്റ്റീഫൻ ഓഫീസ് മുറി വിട്ട് പുറത്തിറങ്ങി. ക്ലാസ്സുകൾ കഴിഞ്ഞ് പോകുന്ന വിദ്യാർത്ഥികളുടെ തിരിക്കിൽ അവന്റെ മിഴികൾ സൗന്ദര്യത്തിന്റെ വർണ്ണപ്പൊലിമ തിരഞ്ഞു. ഓരോ മുഖത്തിലും
പുലർച്ചെയുള്ള അലാറം മുഴങ്ങുന്നതിന് മുൻപേ സിതാര ഉണർന്നിരുന്നു. ജനാലയിലൂടെ അരിച്ചെത്തുന്ന വെളിച്ചത്തിന് ഒരു പ്രത്യേക തെളിച്ചമുണ്ടെന്ന് അവൾക്ക് തോന്നി. അടുക്കളയിൽ നിന്ന് ചായയുടെ മണം ഉയരുന്നുണ്ട് അത്