ആത്മാവിനോട് ANUSREE MANIKANDAN ഭാഗം ഒന്ന് മഞ്ഞാൽ മൂടപ്പെട്ട ആ പ്രഭാതത്തിൽ ഭൂമിയിൽ പതിയുന്ന അവളുടെ കാലടി ശബ്ദം അതുവരെ അവിടെ തളംകെട്ടി നിന്നിരുന്ന നിശബ്ദതയെ കീറിമുറിച്ചു.മഞ്ഞിൻകണങ്ങളുടെ നനവ് വിട്ട് മാറാത്ത ....