Poems · 1 min read

കണ്ണുകളും സംസാരിക്കും… ലെ?

കണ്ണുകളും സംസാരിക്കും… ലെ?

ഒരു തെലുപോലും കരഞ്ഞിട്ടില്ല ഞാൻ
എന്നിട്ടും എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയ പോലെ കാണപെടുന്നു.
ഇനി അവ എന്തെങ്കിലും പറയാതെ പറയാൻ ആഗ്രഹിക്കുന്നുണ്ടാവോ?
അറിയില്ലെനിക്ക് ഒന്നുമേ..
തിളക്കവും ശോഭയും ഉള്ള കണ്ണുകൾക്ക്‌ പറയാൻ ഇല്ലാത്ത എന്തായിരിക്കും ഇവയ്ക്ക് പറയാനിണ്ടാവാ?
അതും അറിയില്ല...
ചിലർ പറയുന്നു എന്റെ കണ്ണുകളിൽ നിന്നവർക്ക് എല്ലാം തന്നെ വായിച്ചെടുക്കാൻ സാധിക്കും എന്ന്.
പക്ഷെ അവർ കണ്ടതിലും വായിച്ചെടുത്തതിലും അപ്പുറമായിരുന്നു ഞാൻ ഒളിപ്പിച്ചതൊക്കെയും....!

◆

0

Comments

Loading comments…